നീലേശ്വരം: വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചായ്യോത്ത് ചൂരിക്കാട്ട് ഹൗസിൽ മുരളീധരൻ നായരെ ( 63) യാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി. Related Posts:ചൂരിക്കാട്ട് ജാനകി അമ്മ (80) അന്തരിച്ചു.നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി61 കാരൻ തൂങ്ങിമരിച്ച നിലയിൽഅന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ…പാളം മുറിച്ച് കടക്കുന്നതിനിടെ വയോധികൻ ട്രെയിൻ തട്ടി മരിച്ചു.ചായ്യോത്തും ചോയ്യംങ്കോട്ടും കഞ്ചാവ്…