ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിനും…പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ…പമ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസ്സുകളിൽ…മട്ടലായി ക്ഷേത്രത്തിലെ സിസി ക്യാമറ നശിപ്പിച്ചുജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ