ചീമേനി കോട്ടയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു പൊതാവൂർ പുതിയപുരയിൽ പി ജയചന്ദ്രൻ( 46 )ഭാര്യ കെ. സ്മിത (34 )മക്കളായ അൻവിക്ക്(7), ആൻവിക(3) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. Related Posts:ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ…നിയന്ത്രണം വിട്ട കാർ രണ്ട് സ്കൂട്ടറിലും…വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും…സ്മിത ഭരതിൻ്റെ 'ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം'…ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു