കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Related Posts:പുസ്തകം പ്രകാശനം ചെയ്തുഅഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചുഉള്ളാളിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുംബത്തിലെ…കാസർകോട് പനത്തടിയിൽ യുവാവിന് കാട്ടാനയുടെ അക്രമത്തിൽ…കണ്ണൂർ ഹജ്ജ് ക്യാമ്പിന് വിപുലമായ ഒരുക്കം, സംഘാടക സമിതിയായിജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി