The Times of North

Breaking News!

കാസർകോട് നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

Tag: quarry

Local
കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കരിങ്കൽ ക്വാറിയിടിഞ്ഞ് രണ്ട് വീടുകൾ തകർന്നു ഒരാൾക്ക് പരിക്ക്

കണ്ണൂർ: വേങ്ങാട് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ്  രണ്ട് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചയോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Kerala
നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കൊച്ചി: നവജാത ശിശുവിനെ ക്വാറിയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം തിരുവാണിയൂരിലെ ശാലിനിയെയാണ് വിചാരണ കോടതി ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി കെ സോമന്‍റെതാണ് ശിക്ഷാ വിധി. 2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം

Kerala
വെള്ളരിക്കുണ്ടിലെ ക്വാറ നിർത്താൻ ഉത്തരവിട്ടു

വെള്ളരിക്കുണ്ടിലെ ക്വാറ നിർത്താൻ ഉത്തരവിട്ടു

സുധീഷ് പുങ്ങംചാൽ മലയോര താലൂക്ക് ആസ്ഥാന വെള്ളരികുണ്ട് ടൗണിൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന കരിങ്കിൽ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ വെള്ളരിക്കുണ്ട് തഹസിൽ ദർ പി. വി. മുരളി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബളാൽ വില്ലേജ് ഓഫീസർ അജി വെള്ളരിക്കുണ്ട്

Kerala
ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

സുധീഷ്പുങ്ങംചാൽ മൾട്ടിപ്ലസ് സിനിമാ തീയേറ്റർ നിർമ്മാണത്തിന്റെ മറവിൽ മലയോര താലൂക്ക് ആസ്ഥാനത്തിൻ്റെ കൺവെട്ടത്ത് എല്ലാനിയമങ്ങളും ലംഘിച്ച് അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നു. വെള്ളരിക്കുണ്ട് ടൗണിലാണ് കഴിഞ്ഞമൂന്ന് മാസമായി അനധികൃത കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്. ഇതുകാരണം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ ക്കും ജീവനക്കാർക്കും. അവിടെ എത്തുന്നവർക്കും ഓട്ടോ റിക്ഷാ ടാക്സി തൊഴിലാളികൾക്കും

error: Content is protected !!
n73