ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെമ്മാക്കരയിലെ വളപ്പിൽ നാരായണിയുടെ ഓട് മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. പതിനേഴാം വാർഡ് കൗൺസിലർ പി കുഞ്ഞിരാമൻ, സിപിഎം ചെമ്മാക്കര ബ്രാഞ്ച് സെക്രട്ടറി പി ദിനേശൻ എന്നിവർ സന്ദർശിച്ചു Related Posts:ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് അമ്മയ്ക്കും…കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം…കാലവര്‍ഷം ശക്തമാകുന്നു; കര്‍ഷകര്‍ക്ക് ജാഗ്രതാ…പുസ്തകം പ്രകാശനം ചെയ്തുവീടിന്റെ മേൽക്കൂര തകർന്നു, വൻ അപകടം ഒഴിവായിദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടം