നീലേശ്വരം:ഗൃഹനാഥനെ വീടിന്റെ ചായ്പ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കൈ ചൂട്ടുവത്തെ സി ഗോവിന്ദന്റെ മകൻ പത്മനാഭനെ (58) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്യാമള.മക്കൾ: ശബരീശൻ, ചാന്ദിനി. മരുമക്കൾ: രമിത, പ്രജുഷ്. Related Posts:ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍…അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക്…കണ്ണൂരില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച…ഒരുമാസം മുമ്പ് ഭാര്യ തൂങ്ങിമരിച്ച യുവാവ് തീവണ്ടി…ബെള്ളൂരിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചുവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥി…