കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Related Posts:ചീമേനി കനിയാന്തോലിൽ ഇരട്ടകുട്ടികൾ കല്ലുവെട്ട്…മകൻ മുങ്ങി മരിച്ചതിന്റെ ദുഃഖം മാറും മുമ്പേ…"വിദ്യയോടൊപ്പം സമ്പാദ്യം " കുമ്പളപള്ളി യു പി സ്കൂളിൽ…കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് &…ദേശീയപാതയിൽ പുല്ലൂർ ചാലിങ്കൽ മൊട്ടയിൽ സ്വകാര്യ ബസ്…യശ്വന്ത്പൂർ - കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച