കാസർകോട്: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ശരി ബാഗ്ലൂരിലെ പുളിക്കൂർ ഹൗസിൽ അബ്ദുല്ല കുഞ്ഞി (45) മധൂർ ഉദ്യയഗിരി ബസ്റ്റോപ്പിന് സമീപംവച്ച് പോലീസ് അറസ്റ്റ് ചെയ്തത്. Related Posts:മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയ…കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ…നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ കുമ്പളയിൽ 48 ലക്ഷം പേക്കറ്റ് പാൻ മസാലകളും രണ്ടു…നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന…ഹൊസ്ദുർഗിൽ വീണ്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി…