വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്ന 21 ഗ്രാം കഞ്ചാവുമായി യുവാവിനെ ചന്തേര എസ്ഐ കെ പി സതീഷ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂർ എംപി ഹൗസിൽ മുഹമ്മദ് അഫ്രിദി( 27) യെയാണ് പടന്ന കഞ്ഞി ഹട്ടിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. Related Posts:നീലേശ്വരത്ത് മയക്കുമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ970 ഗ്രാം കഞ്ചാവുമായി പുതിയങ്ങാടി സ്വദേശി പിടിയിൽഅളവിൽ കൂടുതൽ മദ്യവുമായി യുവാവ് അറസ്റ്റിൽപുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽകഞ്ചാവുമായി യുവാവ് പിടിയിൽകാറിൽ കടത്തിയ 7.800കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ