കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഏറ്റവും ശക്തമായ തോതിൽ മഴപെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളരിക്കുണ്ട് ഒരു മണിക്കൂറിൽ 60 എംഎം മഴയാണ് പെയ്തത്. അതേസമയം കണ്ണൂർ ജില്ലയിലെ ആറളത്ത് 45 മിനിറ്റിൽ 54 എംഎം മഴയും രേഖപ്പെടുത്തി. Related Posts:കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും…കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ…കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ…സംസ്ഥാനത്ത് ചൂട് കൂടും;ജാഗ്രത നിർദേശംകേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത7 ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ…