The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

വി. വി. ചിരി അന്തരിച്ചു

തൃക്കരിപ്പൂർ : പരേതനായ പാലായി അമ്പു (എടാട്ടുമ്മൽ) വിൻ്റെ ഭാര്യ വി.വി. ചിരി (92) നിര്യാതയായി. മക്കൾ വി.വി. നാരായണി വി.വി.ദേവകി, വി.വി. കാർത്യായനി, വി.വി.കൃഷ്ണൻ (RJ D കാസർഗോഡ് ജില്ലാ പ്രസിഡണ്ട് , റിട്ട. കേരളാ ബാങ്ക് മാനേജർ), വി.വി. വിലാസിനി, വി.വി. നാരായണൻ(SBI തൃക്കരിപ്പൂര്), വി.വി.വിജയൻ ( പ്രസിഡണ്ട് തൃക്കരിപ്പൂര് ഫാർമേഴ്സ് ബാങ്ക്), വി.വി. സുരേഷ്, വി.വി.സുജാത (കരിവെള്ളൂർ പാലക്കുന്ന് )

പരേതയായ വി.വി.തമ്പായി

മരുമക്കൾ അമ്പാടി പുതിയ കണ്ടം,പരേതനായ രാഘവൻ കാറമേൽ, ശൈലജ.പി.പി. കെ.എസ്.ആർ.ടി.സി. കാസർഗോഡ് വെള്ളച്ചാൽ, ഷീജ എ.എൽപി സ്കൂൾ തെക്കെക്കാട് , രാജി അച്ചാംതുരുത്തി (കൃഷിഭവൻരാമന്തളി ) ജ്യോതി കാര്യങ്കോട്, കണ്ണൻ പുളിങ്ങോം പി.പി. കുഞ്ഞിരാമൻ പാലക്കുന്ന് ,സി.പി.എം മുൻ പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടരി ) പരേതനായ കുഞ്ഞിരാമൻ മട്ടമ്മൽ,

സഹോദരങ്ങൾ പരേതരായ വി. വി. അമ്പു, വി.വി.കണ്ണൻ വി.വി.കുഞ്ഞിരാമൻ, വി.വി. രാഘവൻ, സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഇളമ്പച്ചി സമുദായ ശ്മശാനത്തിൽ

Read Previous

ബളാൽ ഭഗവതി ക്ഷേത്രത്തിൽ മാതൃസംഗമം നടത്തി.

Read Next

എം.ടി.യുടെ രചനകൾ സാമൂഹ്യ തിന്മകളെക്കുറിച്ചുള്ള മുന്നറിയിപ്പ്: പ്രകാശൻ കരിവെള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73