ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു Related Posts:ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം മെയ് 15 വരെ…ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ…വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.മാർച്ച് 10 ഞായറാഴ്ച വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുംമൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി…ഞായറാഴ്ച വൈദ്യുതി മുടങ്ങും