നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത് ക്ലബ്ബിൽ മോഷണം വ്യയാമാ ഉപകരണങ്ങളായ 300 കിലോ ഡെമ്പൽ സെറ്റുകളാണ് മോഷണം പോയത്. സ്ഥാപന ഉടമ പ്രദീപ് കരുവളം നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി Related Posts:നീലേശ്വരത്തെ ഇൻഫോ സൈബർ കഫെ കമ്പ്യൂട്ടർ സ്ഥാപനം ഉടമ…സ്ക്കൂളുകൾ സന്ദർശിച്ച് നീലേശ്വരം പോലീസ്സിപിആർ പരിശീലന ക്ലാസ് സംഘടിപ്പിച്ചുവീട്ടിൽ നിന്നും പുറത്തേക്ക് പോയ മൂന്ന് യുവാക്കളെ കാണാനില്ലജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചുഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ…