കുമ്പള: കാമുകിയോടൊപ്പം യുവാവ് മുങ്ങിയതായി കേസ് . കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഇച്ചിലമ്പാടി കൊടിയമ്മ ഉജാർ ഹൗസിൽ മുഹമ്മദ് നൗഫൽ (30) ആണ് കാമുകിയുമായി മുങ്ങിയത്. നൗഫലിന്റെ മാതൃസഹോദരന്റെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. Related Posts:എംഡിഎംഎ വലിക്കുകയായിരുന്നു അഞ്ചുപേർ പോലീസ് പിടിയിൽകുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും…വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക്…എം ഷൈലജയും വിജയൻ മേലത്തും മികച്ച വനിത ശിശുക്ഷേമ…യുവതിയും രണ്ടു വയസ്സുള്ള മകളും കുളത്തിൽ മുങ്ങി മരിച്ച നിലയിൽകൊടിയമ്മ ഗവ: ഹൈസ്കൂൾ കലോത്സവം സിനിമാ താരം പി പി…