The Times of North

Breaking News!

വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

കെപിയുടെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു; മൃതദേഹം ഒൻപതിടങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും

 

പയ്യന്നൂർ: ഉദുമ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കാഞ്ഞങ്ങാട് : മുൻ എം.എൽ.എ, മുൻ കെപിസിസി ജനറൽ സെക്രട്ടറിയും, കാസർകോട് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറുമായ കെ പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം
ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ കാസർകോട് ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
2 മണിക്ക് കാസർകോട് നിന്ന് വിലാപയാത്ര ആരംഭിക്കും.
2.30 പൊയിനാച്ചി,
3.00 ഉദുമ ടൗൺ,
3.15 ബേക്കൽ പെരിയ റോഡ് ജങ്ഷൻ,
3.45 കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനം,
4.15 നീലേശ്വരം മാർക്കറ്റ് ജങ്ഷൻ,
4.30 മടക്കര ടൗൺ,
5.00 പടന്ന, മൂസഹാജി മുക്ക് ലീഗ് ഓഫീസ് പരിസരം,5.30 തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 6 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും.
7 മണി കണ്ടോന്താർ രാത്രി 8.30 മണിയോടുകൂടി കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ നാളെ രാവിലെ 8.30 ന് പയ്യന്നൂർ അന്നൂരിലുള്ള വസതിയിൽ
11 മണി മൂരിക്കൊവ്വൽ ശാന്തി സ്ഥല ശ്മശാനത്തിൽ സംസ്കാരം നടക്കുമെന്ന്
കാസർകോട് ഡിസിസി പ്രസിഡൻ്റ് പി. കെ. ഫൈസൽ,കണ്ണൂർ ഡിസിസി പ്രസിഡൻ്റ് അഡ്വ: മാർട്ടിൻ ജോർജ് എന്നിവർ അറിയിച്ചു.

Read Previous

കെ പി കാസർകോടിനെ സ്നേഹിച്ച നേതാവ്

Read Next

റിട്ട.എഫ് സി ഐ ഉദ്യോഗസ്ഥൻ പടിഞ്ഞാറ്റം കൊഴുവലിലെ പി ഗംഗാധരൻ നായർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73