The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: Women’s Day

Local
വനിത ദിനത്തിൽ പ്രഭാത നടത്തം

വനിത ദിനത്തിൽ പ്രഭാത നടത്തം

നീലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെയും വനിതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വനിതാ ദിനത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജീഷ് കോറോത്ത്: ജോ. സെക്രട്ടറി സരീഷ്.സതീശൻ മാഷ്' , വതിതാ കമ്മിറ്റി സെക്രട്ടറി അശ്വതി, ബിനുമോൾ, സുഭാഷിണി എന്നിവർ നേതൃത്വം നൽകി.

Local
ഇന്ന് വനിത ദിനം,  സതി പറക്കുന്നു ; പുസ്തകങ്ങളോടൊപ്പം

ഇന്ന് വനിത ദിനം, സതി പറക്കുന്നു ; പുസ്തകങ്ങളോടൊപ്പം

എഴുത്ത് : കൊടക്കാട് നാരായണൻ സ്ത്രീ ശക്തി പുരസ്കാര നിറവിൽ സതി കൊടക്കാട്. സംസ്ഥാന വനിത കമ്മീഷൻ്റെ ഈ വർഷത്തെ സ്ത്രീ ശക്തി പുരസ്കാരത്തിന് അർഹയായ കൊടക്കാട് പൊള്ളപ്പൊയിലിലെ സതി വിധിയുടെ ക്രൂരതയെ പൊരുതി തോൽപ്പിക്കുകയാണ് മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ കഴിയാത്ത സതിക്ക് അക്ഷരങ്ങളാണ് കരുത്ത് നൽകുന്നത്.  സ്പൈനൽ

Local
ലോയേഴ്സ് യൂണിയൻ വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി

ലോയേഴ്സ് യൂണിയൻ വനിത സബ് കമ്മിറ്റി വനിതാ ദിനാഘോഷം നടത്തി

കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാദിനത്തിന്റെ ഭാഗമായി ലോയേഴ്സ് യൂണിയൻ ഹൊസ്ദുർഗ് വനിതാ സബ് കമ്മിറ്റി വനിതാദിനാഘോഷം നടത്തി.ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ,സംവാദം എന്നിവ നടത്തി. ആദ്യമായി സിനിമയിൽ പാടിയ ട്രാൻസ് ജെൻ്റർ വുമൺ നർത്തകീയമായ ചാരുലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ട്രാൻസൻറ് മേഖലയിലെ പ്രശ്നങ്ങൾ,

National
പാചകവാതക വില 100 രൂപ കുറച്ചു; വനിതാ ദിനത്തിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

പാചകവാതക വില 100 രൂപ കുറച്ചു; വനിതാ ദിനത്തിൽ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

error: Content is protected !!
n73