The Times of North

Breaking News!

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു   ★  ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

വനിത ദിനത്തിൽ പ്രഭാത നടത്തം

നീലേശ്വരം പേരോൽ സെൻട്രൽ റസിഡൻ്റ്സ് അസ്സോസ്സിയേഷൻ്റെയും വനിതാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വനിതാ ദിനത്തിൽ പ്രഭാത നടത്തം സംഘടിപ്പിച്ചു
അസ്സോസ്സിയേഷൻ പ്രസിഡണ്ട് ഇ.വിജയകുമാർ, സെക്രട്ടറി രജീഷ് കോറോത്ത്: ജോ. സെക്രട്ടറി സരീഷ്.സതീശൻ മാഷ്’ , വതിതാ കമ്മിറ്റി സെക്രട്ടറി അശ്വതി, ബിനുമോൾ, സുഭാഷിണി എന്നിവർ നേതൃത്വം നൽകി.

Read Previous

മാങ്ങ പറിക്കുമ്പോൾ ഗൃഹനാഥൻ മാവിൽ നിന്നും വീണു മരിച്ചു

Read Next

ഓട്ടോറിക്ഷ ടിപ്പറിൽ ഇടിച്ച് യുവതിക്കും ഭർതൃമാതാവിനും പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73