പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ
പശ്ചിമ ബംഗാളിൽ അയൽവാസിയെ കൊലപെടുത്തി മുങ്ങിയ പ്രതിയെ കോഴിക്കോട് ചോമ്പാലയിൽ നിന്നും വടകര പോലീസിന്റെ സഹായത്തോടെ പശ്ചിമബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.പശ്ചിമബംഗാൾ, ഖണ്ട ഘോഷ് പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ജെന്നി റഹ്മാനെയാണ് വടകര പോലീസിൻ്റ സഹായത്തോടെ പശ്ചിമ ബംഗാൾ പൊലീസ് ചോമ്പാലയിൽ നിന്നും