The Times of North

Breaking News!

സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്   ★  മകന്റെ അടിയേറ്റ് മാതാവ് മരണപ്പെട്ടു

തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

ഇന്നലെ വൈകിട്ട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാല്‍ മാപ്പിള സ്‌കൂളിന് സമീപം തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാള്‍ നാദിയനാസിര്‍പൂര്‍ സ്വദേശികളായ ദീന്‍മുഹമ്മദ് മാലിഖിന്റെ മകന്‍ സന്തുമാലിഖ്(32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്.

കൊളവയലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇരുവരും മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ ഇരുപാളങ്ങളിലൂടെയും വന്ന തീവണ്ടികൾ തട്ടിയാണ് ഇവർ മരിച്ചത്. ഇവരുടെ കൂടെ താമസിക്കുന്നവർ ഏറെ വൈകിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്

Read Previous

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

Read Next

ഓൺലൈൻ ജോലി തട്ടിപ്പിൽ യുവാവിന്റെ ഒന്നര ലക്ഷം നഷ്ടപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73