The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

Tag: twins

Local
വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം നീലേശ്വരം കൊയമ്പുറത്ത്‌ പൊതുദർശനത്തിന് വെക്കും

വെള്ളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മൃതദേഹം നീലേശ്വരം കൊയമ്പുറത്ത്‌ പൊതുദർശനത്തിന് വെക്കും

ചീമേനി കനിയന്തോലിൽ വെള്ളംകെട്ടിൽ വീണ് മരിച്ച ഇരട്ട സഹോദരങ്ങളായ ശ്രീദേവിന്റെയും സുദേവിന്റെയും മൃതദേഹങ്ങൾ അമ്മ വീടായ നീലേശ്വരം കൊയാമ്പുറത്ത് പൊതുദർശനത്തിന് വെക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ നേരെ കൊയാമ്പുറത്ത് കൊണ്ടുവരും. കൊയാമ്പുറം വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്താണ് കുട്ടികളുടെ മാതാവ് പുഷ്പയുടെവീട്. ഇന്നലെ

Obituary
ചീമേനി കനിയാന്തോലിൽ  ഇരട്ടകുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

ചീമേനി കനിയാന്തോലിൽ ഇരട്ടകുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

ചീമേനി കനിയാന്തോലിൽ ഇരട്ട കുട്ടികൾ കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചു.കനിയാം തോലിലെ രാധാകൃഷ്ണൻ പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ് ശ്രീദേവ് എന്നിവരാണ് വീട്ടിനടുത്തുള്ള കല്ലുവെട്ട് കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചത് ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.ചീമേനി ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥികളാണ് മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ

error: Content is protected !!
n73