കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്
കാഞ്ഞങ്ങാട്:കോട്ടച്ചേരി ബസ്റ്റാന്റ് അറ്റക്കുറ്റപണികൾക്കായി ആറു മാസത്തേക്ക് അടച്ചിട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട നഗരത്തിലുണ്ടായ ഗതാഗത കുരുക്കും വ്യാപാര സ്തംഭനവും ഒഴിവാക്കാൻ അടിയന്തിര നടപടികൾ ഇല്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടുന്നതുൾപ്പെടെ ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികൾ സന്നദ്ധമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.എം.അഹമ്മദ് ഷെരീഫും കാഞ്ഞങ്ങാട്