The Times of North

Breaking News!

സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ

Tag: tipper lorry

Obituary
ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു

നിലേശ്വരം:ടിപ്പർ ലോറി ഡ്രൈവറെ ട്രെയിൻ ഇടിച്ച് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പള്ളിക്കര ചെമ്മാക്കരയിലെ ശ്യാമളയുടെ മകനും മുണ്ടേംമാട് താമസക്കാരനുമായ പ്രദീപനെ(48 )ആണ് കാര്യംങ്കോട് പാലത്തിന് സമീപം തീവണ്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ: രജിന. മക്കൾ: ശിവദ, ഇഷാൻ

Obituary
മകളെ അംഗൻവാടിയിൽവിട്ട് മടങ്ങുമ്പോൾ സ്കൂട്ടിയിൽ ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

മകളെ അംഗൻവാടിയിൽവിട്ട് മടങ്ങുമ്പോൾ സ്കൂട്ടിയിൽ ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗളൂരു ആശുപത്രിയിൽ കഴിയുകയായിരുന്നു യുവതി മരിച്ചു. തളിപ്പറമ്പ് എട്ടാമൈലിലെ ബിജുവിന്റെ ഭാര്യ പ്രജിഷ (25)യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പെരുങ്ങൂർ ഗോപാലൻ സ്മാരക വായനയ്ക്ക് വായനശാലയ്ക്ക് സമീപത്താണ് അപകടം. മകൾ അലൈനയെ അംഗനവാടിയിൽ വിട്ട്

error: Content is protected !!
n73