The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: threatening

Local
യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്

യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്

കാഞ്ഞങ്ങാട് :യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തി എന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. കൊട്ടിയൂർ വെള്ളച്ചിറ സ്വദേശിയും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് സമീപം താമസക്കാരിയുമായ ഷിബുവിന്റെ ഭാര്യ ട്വിങ്കിൾ ഷിബു (36) വിൻ്റെ പരാതിയിൽ കാഞ്ഞങ്ങാട്ടെ മൻസൂർ മുഹമ്മദിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം പുതിയ കോട്ടയിലെ

Local
സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു

സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു

സിബിഐയും മുംബൈ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും 4,13,000 രൂപ തട്ടിയെടുത്തതായി കേസ്. കൊടക്കാട് വലിയപൊയിൽ റേഷൻ ഷോപ്പിന് സമീപത്തെ ലിയാ മൻസിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ജാബിർ ( 26 ) ആണ് തട്ടിപ്പിന് ഇരയായത്. ജാബിറിന്റെ ആധാർ കാർഡ് ഉപയോഗിച്ച്

National
മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി കേസ് ഉപ്പള സോങ്കാലിലെ കോടങ്കിരി റോഡിൽ അനീസ് റഹ്മാന്റെ മകൾ സൈനബ അഫ്രിനയിൽ(24) നിന്നുമാണ്1,20,999 തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്നും വാറണ്ട് ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്നും പണം തട്ടിയത്.

Local
കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കോടികളുടെ വെട്ടിപ്പുനടന്ന കാറടുക്ക സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും പണം തട്ടിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ബേക്കൽ കോട്ടക്ക് സമീപത്തെ അനീസ് മഹലിൽ അബൂബക്കറിൽ (60 )നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശികളായ റാഷിദ്, സമീർ,ഇസ്മായിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

error: Content is protected !!
n73