The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Thiiya Mahasabha

Local
ക്ഷേത്ര സ്ഥാനികരുടെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം : തിയ്യ മഹാസഭ

ക്ഷേത്ര സ്ഥാനികരുടെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം : തിയ്യ മഹാസഭ

ചെറുവത്തൂർ : ആചാരസ്ഥാനികരുടെ മുടങ്ങിക്കിടക്കുന്ന കുടിശ്ശിക അടിയന്തിരമായി നൽകണമെന്നും സഹായ തുക വർദ്ധിപ്പിക്കണമെന്നും തിയ്യ മഹാസഭാ ചന്തേര യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡണ്ട് രാജൻ തായമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയോഗം തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു.

Local
തെയ്യങ്ങളെ തെരുവിൽ പ്രദർശന വസ്തു ആക്കുന്നതിന് എതിരെ സമുദായ സംഘടനകൾ ഒറ്റകെട്ടായി രംഗത്ത് ഇറങ്ങണം : തിയ്യ മഹാസഭാ 

തെയ്യങ്ങളെ തെരുവിൽ പ്രദർശന വസ്തു ആക്കുന്നതിന് എതിരെ സമുദായ സംഘടനകൾ ഒറ്റകെട്ടായി രംഗത്ത് ഇറങ്ങണം : തിയ്യ മഹാസഭാ 

കണ്ണൂർ : ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഗമായി ലക്ഷക്കണക്കിന് ഭക്തർ ആരാധിച്ചുപോകുന്ന തെയ്യങ്ങളെ ക്ലബ്ബുകളിലും, സ്റ്റേഡിയങ്ങളിലും, സംസ്കാരിക ഘോഷയാത്രയിലും പ്രദർശന വസ്തുവായി തെരുവിലേക്ക് വലിച്ചിഴക്കുന്നത് വിശ്വാസി സമൂഹത്തോട് ഉള്ള വെല്ലുവിളിയാണെന്ന് കണ്ണൂരിൽ ചേർന്ന തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്‌തു

Local
പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

പൂരംകുളി നാളിലെ പരീക്ഷകൾ മാറ്റിവെച്ച് പ്രാദേശിക അവധി പ്രഖ്യാപിക്കണം : തിയ്യ മഹാസഭ

നീലേശ്വരം: വടക്കൻ മലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ ആചാര, അനുഷ്ഠാനങ്ങളോടെ നടത്തി വരാറുള്ള പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളി ദിവസമായ മാർച്ച് 23 ന് ഇരു ജില്ലകളിലും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ്‌ ഗണേശൻ.ബി. അരമങ്ങാനം ആവശ്യപ്പെട്ടു. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള

error: Content is protected !!
n73