The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

Tag: stabbed

Local
ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്

ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്

നീലേശ്വരം:ഭാര്യയുടെ അമ്മാവന്റെ കുത്തേറ്റ് യുവാവിന് പരുക്കേറ്റു.കാഞ്ഞിര പൊയിൽ പന്നിപ്പള്ളിയിലെ ചന്ദ്രശേഖരന്റെ മകൻ കെ സതീശൻ (42) ആണ് പരിക്കേറ്റത്.ഇയാളുടെ ഭാര്യയുടെ അമ്മാമനായ രത്നാകരൻ (50) ആണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. ഭാര്യയുടെ ഇളയമ്മയെ രത്നാകരൻ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് സതീഷിനെ കുത്തിപരിക്കേൽപ്പിച്ചത്. രത്നാകരനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.

Local
യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുക്കയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായികേസ്. പരപ്പ കനകപ്പള്ളി തൂവക്കുന്ന് കിഴക്കേ വീട്ടിൽ ചെമ്പന്റെ മകൻ കെ എസ് രാമകൃഷ്ണൻ (43) കൂടെ താമസിക്കുന്നസുഹൃത്ത് ബിന്ദു എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ തൂവക്കുന്നിലെ ദാമോദരൻ,ബിനീഷ് എന്നിവർക്കെതിരെ വെള്ളരികൊണ്ടു പോലീസ് കേസെടുത്തു. ദാമോദരൻ

Local
വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്ത വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയും അടിച്ചും പരിക്കൽപ്പിച്ചു. കാസർഗോഡ് തളങ്കര പടിഞ്ഞാറിലെ അബ്ദുൽ റസാക്കിന്റെ മകൻ ഖലീൽ അബ്ദുൽ റസാക്ക് (39) സുഹൃത്ത് സിനാൻ ( 25 ) എന്നിവരെയാണ് പരിക്കേൽപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കൊറക്കോട്ടെ ഷാഹിൽ, തെരുവത്തെ അക്ബറലി

Kerala
തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം;മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവം;മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ അഞ്ചുപേർക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവർ സംഭവത്തിൽ ഉൾപ്പെട്ടവരാണോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴക്കൂട്ടത്ത് ബിയർ പാർലറിൽ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു സംഭവം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.ഇവരിൽ

error: Content is protected !!
n73