ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

ചായ്യോത്ത്: ക്വാട്ടേഴ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഉറങ്ങാൻ കിടന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.അസം സ്വദേശിയായ ലമ്പേപുര ലോഹിർ ഗോൽ പാറയിലെ ഗൗബാർബസ്മതാരിയുടെ മൃതദേഹമാണ് ചായ്യോത്തെ മുസ്ലിം പള്ളിക്ക് സമീപത്തെ മോഹനൻ്റെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സിൻ്റെ കിണറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഇയാൾ മുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു പിറ്റേദിവസം