The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: single number

Local
ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം :നീലേശ്വരത്ത് ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ലോട്ടറി ആക്ട് പ്രകാരം നീലേശ്വരം എസ് കെ വി രതീഷും സംഘവും അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും പിടികൂടി. ബങ്കളത്തെ വി. കെ. മനോജിനെ( 43) ആണ് നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് അറസ്റ്റ്

Local
ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ 27850 രൂപയുമായി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ദാമോദരനും സംഘവും അറസ്റ്റ് ചെയ്തു. കർണാടക കരിക്കെ തലപ്പാറയിലെ എൻ. സുകുമാരൻ (42) , കരിക്കെ ചെത്തുകയത്തെ എ.സി. അനുരാജ് (26) എന്നിവരെയാണ് അമ്പലത്തറ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പിടികൂടിയത്.

error: Content is protected !!
n73