The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Seva Bharati

Local
ദേശീയ സേവാഭാരതിയുടെ സേവാ നിധി – 25 ജില്ലാ തല ഉത്ഘാടനം 

ദേശീയ സേവാഭാരതിയുടെ സേവാ നിധി – 25 ജില്ലാ തല ഉത്ഘാടനം 

സമൂഹത്തിലെ അർഹരായവർക്ക് സേവനം എത്തിക്കാനുള്ള സേവാഭാരതിയുടെ ഈ വർഷത്തെ സേവാനിധി ഫെബ്രുവരി 22 മുതൽ 28 വരെ നടക്കും. സേവാഭാരതി സേവാനിധി പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ രക്ഷാധികാരി സി കെ വേണുഗോപാൽ. ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ, ജില്ല വൈസ്

Local
സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

സേവാഭാരതിരാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ നീലേശ്വരം ശ്രീ തളിക്ഷേത്ര പരിസരത്ത് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.യു.പി. ഹൈസ്കൂൾ, പൊതു വിഭാഗം എന്നി മൂന്ന് വിഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.രാവിലെ 10 മണിക്ക് സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാലിൻ്റെ അദ്ധ്യക്ഷതയിൽ സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീത വിജയൻ

Local
റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

റോഡിലേക്ക് പൊട്ടിവീണ മരം സേവാഭാരതി പ്രവർത്തകർ വെട്ടി മാറ്റി

നീലേശ്വരം വട്ടപ്പൊയിൽ - പള്ളിക്കര റോഡിൽ കനത്ത കാറ്റിൽ വൻമരം പൊട്ടിവീണു. ഇതേ തുടർന്ന് ഇതുവഴി ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം അറിഞ്ഞ് നീലേശ്വരം സേവാഭാരതി സെക്രട്ടറി കെ.സന്തോഷ്കുമാർ, എക്സിക്യൂട്ടിവ് അംഗം പ്രദീപൻ വട്ടപ്പൊയിൽ എന്നിവർ പൊട്ടിവീണ മരം വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കി.

Local
സേവാഭാരതിയുടെ വീടിന് കട്ടിളവെച്ചു

സേവാഭാരതിയുടെ വീടിന് കട്ടിളവെച്ചു

നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ പാലായിയിൽ നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെക്കൽ കർമ്മം നാരാകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിയും, നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് പ്രസിഡണ്ടുമായ സോമരാജൻ ആനിക്കിൽ നിർവ്വഹിച്ചു. സേവാഭാരതി നീലേശ്വരം പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സംഗീത വിജയൻ ,നീലേശ്വരം യൂണിറ്റ്

error: Content is protected !!
n73