മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അപകടകരമായി സ്കൂട്ടർ ഓടിച്ചു വരുന്നത് തടയാൻ ശ്രമിച്ച എസ്ഐയെയും പോലീസുകാരനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഹൊസ്ദുർഗ് എസ് ഐ കെ വി ജിതിൻ ( 29), സീനിയർ പോലീസ് ഓഫീസർ അജേഷ് കുമാർ (40) എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. സംഭവത്തിൽ ആലയിലെ ശാരദാസിൽ