The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: Science Fair

Local
ശാസ്ത്രമേളയിലും നേട്ടംകൊയ്ത് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ സ്കൂൾ

ശാസ്ത്രമേളയിലും നേട്ടംകൊയ്ത് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ സ്കൂൾ

ചിറ്റാരിക്കാല്‍ ഉപജില്ലാ സ്കൂള്‍ ഒളിമ്പിക്സിലെ അഭിമാനനേട്ടത്തിനു പിന്നാലെ സ്കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂൾ എടത്തോട്. ശാസ്ത്രമേളയില്‍ യു.പി.വിഭാഗം ഗണിതമേളയില്‍ 44 പോയിന്റുകളോടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള,ഐ.ടി.മേള, ശാസ്ത്രമേള തുടങ്ങിയ വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. ആകെ 204 പോയിന്റുകളാണ്

Local
ശാസ്ത്രമേള വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സൗജന്യ യൂണീഫോമും വിതരണം ചെയ്തു.

ശാസ്ത്രമേള വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സൗജന്യ യൂണീഫോമും വിതരണം ചെയ്തു.

ഉദുമ: ബേക്കല്‍ ഉപജില്ല സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായ ബേക്കല്‍ ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ എ അന്‍വിത, ആര്‍ അഹാന, പി ശില്ന എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള സര്‍ട്ടിഫിക്കറ്റും ഹോട്ടല്‍ സീപാര്‍ക്ക് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ബുധനാഴ്ച ദിവസം ധരിക്കാന്‍ സൗജന്യമായി നല്‍കുന്ന യൂണിഫോം വിതരണവും ചെയ്തു.

Local
കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് തുറന്നു

കുമ്പള:  കുമ്പള ജി.എച്ച്.എസ്.എസും കുമ്പള ജീ .എസ് .ബി .എസും സംയുക്തമായി നടത്തുന്ന കുമ്പള ഉപജില്ല ശാസ്ത്രമേള പ്രോഗ്രാം കമ്മിറ്റി ഓഫീസ് എഴുത്തുകാരൻ കെ എം അബ്ബാസ് ഉദ്ഘാടനം ചെയ്തു ഒക്ടോബർ 28, 29 തിയതികളിലാണ് മേള .കലവറ നിറക്കൽ ഉദ്ഘാടനം ഗഫൂർ എരിയാൽ നിർവഹിച്ചു.എ കെ ആരിഫ്

Local
കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി

കുമ്പള ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഒരുക്കം പൂർത്തിയായി

കുമ്പള: കുമ്പള ഉപജില്ലാ ശാസ്ത്രമേളയുടെ സംഘാടക സമിതിയുടെ ഭാരവാഹി യോഗം ജി എച്ച് എസ് കുമ്പളയിൽ വെച്ച് ചേർന്നു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കുന്ന ഈ ശാസ്ത്രമേളയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ജി എച്ച് എസ് കുമ്പളയും ജി എസ് ബി

error: Content is protected !!
n73