The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: Scheduled Caste

Local
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല

പട്ടിക വര്‍ഗ്ഗ വികസന വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഡിസംബറില്‍ കാസർകോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല നടത്തുന്നു. മാധ്യമ തൊഴിലവസരങ്ങൾ മനസ്സിലാക്കുന്നതിനും മാധ്യമപ്രവർത്തനത്തിലും താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം.

Local
ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ നീലേശ്വരം വള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഐടിഐയിൽ രണ്ടുവർഷ ഡ്രാഫ്റ്റ് മാൻ സിവിൽ ട്രേഡിൽപട്ടികജാതി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കൾക്കൊപ്പം 12 8 2024 ഐടിഐയിൽ എത്തുക ഈ ട്രേഡിൽ സൗജന്യ പരിശീലനത്തിണ് പുറമെ ലപ്സം ഗ്രാൻഡ് പ്രതിമാസ

error: Content is protected !!
n73