The Times of North

Breaking News!

ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി

Tag: rally

Local
മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കുക

രാമന്തളി : ഇടതു സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഒക്ടോബർ 22 ചൊവ്വാഴ്ച കണ്ണൂരിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കുവാൻ പാലക്കോട് ലീഗ് ഓഫീസിൽ ചേർന്ന രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു . പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ്

Local
പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ആർ. ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, റോട്ടറി നീലേശ്വരം, ജെ. സി ഐ നീലേശ്വരം ,കോസ്മോസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പള്ളിക്കര, കാസർഗോഡ് ജില്ലാ അത് ലറ്റിക്ക് അസ്സോസിയേഷൻ, ചെറപ്പുറം ബി.എ.സി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Local
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ജൂൺ 23 ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരിഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സ്ഥാപിച്ചു. അന്താരാഷ്ട്ര കായിക താരങ്ങൾ ആയ കെ എസ്സ് മാത്യു, അഞ്ജു ബാലകൃഷ്ണൻ, ജഗദീഷ് കുമ്പള,

Local
മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി

മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി

ഫെഡറഷൻ ഓഫ് ഇന്ത്യൻ ട്രെഡ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങട് മെയ്‌ ദിന റാലി നടത്തി.എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എച്ച്.മുഹമ്മദ് ഉൽഘാടനം ചെയ്തു. എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു. സ്റ്റേറ്റ് കമ്മറ്റി അംഗം സി

Local
നീലേശ്വരത്ത് മെയ്ദിന റാലി സംഘടിപ്പിച്ചു

നീലേശ്വരത്ത് മെയ്ദിന റാലി സംഘടിപ്പിച്ചു

നീലേശ്വരത്ത്‌ നടത്തിയ മെയ്‌ ദിന റാലിമെയിൻ ബസാറിൽ നിന്ന് ആരംഭിച്ചു. തുടർന്ന് നീലേശ്വരം മേൽപ്പാലത്തിനടിയിൽ നടത്തിയ പൊതു സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉൽഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രമേശൻ കാര്യങ്കോട് അദ്ധ്യക്ഷത വഹിച്ചു.എ ഐ ടി യു സി

error: Content is protected !!
n73