The Times of North

Breaking News!

അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്

Tag: payyambalam

Kerala
പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമം; പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമം; പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചിൽ കുപ്പി പെറുക്കി വിൽപന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക

Kerala
പയ്യാമ്പലത്ത് നായനാരുടെയും കോടിയേരിയുടെയും ഉൾപ്പെടെ നേതാക്കളുടെ സ്മൃതി മണ്ഡപം വികൃതമാക്കി

പയ്യാമ്പലത്ത് നായനാരുടെയും കോടിയേരിയുടെയും ഉൾപ്പെടെ നേതാക്കളുടെ സ്മൃതി മണ്ഡപം വികൃതമാക്കി

കണ്ണൂർ പയ്യാമ്പലത്ത്‌ സിപിഎമ്മിന്റെ സമുന്നതനേതാക്കളുടെ സ്മൃതി മണ്ഡപം കരിഓയിൽ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ഗോവിന്ദന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഒ.ഭരതന്‍ എന്നിവരുടെ കണ്ണൂര്‍ പയ്യാമ്പലത്തുള്ള സ്മൃതി മണ്ഡപങ്ങളാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്‌. ഇന്ന് രാവിലെ 10 മണിയോടെയാണ്

error: Content is protected !!
n73