നീലേശ്വരം പള്ളിക്കരയിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടു പ്രതികൾക്ക് രണ്ടുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും
നീലേശ്വരം:ദേശീയപാതയിൽ നീലേശ്വരം പള്ളിക്കര റെയിൽവേഗേറ്റ് പരിസരത്തു നിന്നും സ്വിഫ്റ്റ് കാറിൽ കടത്താൻ ശ്രമിച്ച പത്ത് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് രണ്ടുവർഷം വീതം കഠിനതടവും 20,000 രൂപ പിഴയും. തളങ്കര ബാങ്കോട്ടെ അബ്ദുള്ളയുടെ മകൻ ബി എ ഷംസുദ്ദീൻ (46), കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ ഹൗസിൽ കെ