ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി
കാസര്‍കോട്: പ്രസ് ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ശോഭാ ബാലന്‍,