നീലേശ്വരം പോലീസ് സ്റ്റേഷനിൽ ലോറി ഡ്രൈവറുടെ അക്രമം എസ്ഐക്കും പോലീസുകാരനും പരിക്ക്
നീലേശ്വരം:പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയ ലോറി ഡ്രൈവറുടെ അക്രമത്തിൽ എസ്ഐക്കും പോലീസുകാരനും പരിക്ക് . നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ് ഐ അരുൺ മോഹൻ സിവിൽ പോലീസ് ഓഫീസർ നിധീഷ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ ചായ്യോത്ത് മാനൂരി കിഴക്കേ വീട്ടിൽ ഗംഗാധരന്റെ മകൻ