കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്
നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും