The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Tag: news

Obituary
വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ അന്തരിച്ചു

നീലേശ്വരം: വാഴുന്നോറടി മേനിക്കോട്ടെ ശ്രീധരൻ (53) നിര്യാതനായി. പരേതനായ കേശവൻ ആചാരിയുടെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഗംഗാധരൻ, രമണി, രജനി, മണികണ്ഠൻ, പരേതയായ പുഷ്പ.

Local
പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

പയ്യന്നൂരില്‍ മാരക മയക്ക്മരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളില്‍ നിന്നും പിടികൂട്ടിയത് 40 ഗ്രാമിന് മുകളില്‍ എംഡിഎംഎ. കണ്ണൂര്‍ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദില്‍ഷാദ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കെ എല്‍ 60 എസ് 2298

Kerala
ഉഷ്ണതരം​ഗ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഉഷ്ണതരം​ഗ മുന്നറിയിപ്പ്; കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. 10 ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസറഗോഡ്

Local
പുതുവർഷം, പുതു വായന: നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി

പുതുവർഷം, പുതു വായന: നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി

നീലേശ്വരം : പുതുവർഷം പുതുവായനയുടെ ഭാഗമായി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പുസ്തക ചർച്ച നടത്തി. സുഭാഷ് ചന്ദ്രന്റെ 'എംടിത്തം ' എന്ന പുസ്തകം ഡോ പി വി കൃഷ്ണകുമാർ പരിചയപ്പെടുത്തി. വായനശാല പ്രസിഡന്റ് കെ സി മാനവർമ രാജ അധ്യക്ഷത വഹിച്ചു. ഡോ പി രാജൻ,

Local
മന്നം സമാധിദിനം  ആചരിച്ചു

മന്നം സമാധിദിനം ആചരിച്ചു

നീലേശ്വരം: മന്നത്ത് പദ്മനാഭന്റെ 55-ാമത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 25  മന്നം സമാധി ദിനമായി ആചരിച്ചു. കിഴക്കൻ കോഴുവൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സമുദായ ആചാര്യന്റെ ച്ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനടത്തി പ്രതിജ്ഞ എടുത്തു. ചടങ്ങുകൾക്ക് കരയോഗം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ, സെക്രട്ടറി പത്മനാഭൻ മാങ്കുളം,

Local
ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

ഉയർന്ന താപനില/ഉഷ്ണ തരംഗ സാധ്യതാ- മുന്നറിയിപ്പ്

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) ഉഷ്‌ണതരംഗത്തിന് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (25/02/2025 & 26/02/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും

Local
കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

കൗണ്ടി വടംവലി മൽസരം:വിവേകാനന്ദ ക്ലായി ജേതാക്കൾ

ഇരിയ: കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ്‌ രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് -2025 ന്റെ ഭാഗമായി കാട്ടുമാടത്ത് വെച്ച് സംഘടിപ്പിച്ച ഉത്തരമേഖല കൗണ്ടി വടംവലി മത്സരത്തിൽ വിവേകാനന്ദ ക്ലായി ജേതാക്കളായി. ബ്രദേർസ് കൂടാനം രണ്ടാം സ്ഥാനം നേടി. എ. ഗോവിന്ദൻ നായർ മത്സരം ഉദ്ഘാടനം ചെയ്തു.

Local
എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

എംടിയുടെ മണ്ണിലേക്ക് കലാസംസ്കാരിക പ്രവർത്തകരുടെ തീർത്ഥയാത്ര …..

മലയാളത്തിൻ്റെ അക്ഷരസുകൃതം എം.ടി ജനിച്ച വള്ളുവനാടൻ മണ്ണിലേക്ക് കണ്ണൂർ കാസർകോട് ജില്ലയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ സാഹിത്യ തീർഥ യാത്ര. പ്രശസ്ത എഴുത്തുകാരൻ പ്രകാശൻ കരിവെള്ളൂർ രചിച്ച എംടീയം ഒരു കാലം എന്ന പുസ്തകം എം.ടിയുടെ ജൻമനാടായ കൂടല്ലൂരിൽ വെച്ച് പ്രകാശിപ്പിച്ചു. ഇതിൻ്റെ ഭാഗമായാണ് സുഹൃത് സംഘം യാത്ര പുറപ്പെട്ടത്.

Local
മാലോത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി

മാലോത്ത് കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി

മാലോം : വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് മുന്നൊരുക്കം തുടങ്ങി.ജില്ലയിൽ കോൺഗ്രസ്സ് പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിലെ ഏഴാം വാർഡായപുഞ്ചയിൽ നൂറ് കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി. സി. സി. പ്രസിഡന്റ് പി.

Local
ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു

ചിലവിന് പണം ആവശ്യപ്പെട്ട് സഹോദരിയെയും അമ്മയെയും ആക്രമിച്ചു

കാണങ്ങാട്:ചിലവിന് പണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് സഹോദരിയെയും അമ്മയെയും ആക്രമിക്കുകയും സഹോദരിയുടെ മകളെ ചെരിപ്പ് കൊണ്ട് എറിയുകയും ചെയ്തതായി കേസ്. പടന്നക്കാട് കുറുന്തൂരിലെ സായൂജിന് (28) എതിരെയാണ് പോലീസ് കേസെടുത്തത്.അരയി ഏരത്തുമുണ്ട്യയിൽ താമസിക്കുന്ന പടന്ന വടക്കേക്കാട് കെ പി രാജീവന്റെ ഭാര്യ സൗമ്യ (31)യുടെ പരാതിയിലാണ് സഹോദരൻ സായൂജിനെതിരെ

error: Content is protected !!
n73