The Times of North

Breaking News!

നിമലിന്‍റെ കുഞ്ഞനുഭവകുറിപ്പും ഇക്കുറി കുട്ടികൾ പഠിക്കും.   ★  പാടേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്നു   ★  ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങൾ കവർന്നു   ★  സന്ദേശ യാത്രക്ക് സ്വീകരണം നൽകി   ★  പഹൽ​ഗാം ഭീകരാക്രമണം: നാളെ 14 ജില്ലകളിലും മോക്ഡ്രിൽ   ★  കുഞ്ചത്തൂരില്‍ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു   ★  നീലേശ്വരം കല്യാണി സ്കൂൾ ഓഫ് മ്യൂസിക്സിലെ കുട്ടികളുടെ അരങ്ങേറ്റം മെയ് 8 ന്   ★  ചെറുകഥ ശില്പശാല നടത്തുന്നു   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നാളെ തുടങ്ങും   ★  നെഞ്ചുവേദനയെ തുടർന്ന് തെയ്യം കലാകാരൻ മരണപ്പെട്ടു

Tag: news

Local
കേരള കോൺഗ്രസ് ബി നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

കേരള കോൺഗ്രസ് ബി നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

നീലേശ്വരം: കേരളമെന്താ ഇത്യയിലല്ലേ ക്യാമ്പയിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ബി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി ടി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. രാജീവൻ പുതുക്കുളം, സന്തോഷ് മാവുങ്കാൽ,

Local
കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു

നീലേശ്വരം:മുപ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റി കുടുംബ സംഗമം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ബിജു കെ വി അധ്യക്ഷത വഹിച്ചു .നീലേശ്വരം സർവീസ് സഹകരണം ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ, കെ സുകുമാരൻ, രവീന്ദ്രൻ കൊക്കോട്ട്, കെ സുകുമാരൻ, കെ

Local
പി പി.നിതികൃഷ്ണയ്ക്ക് ഡോക്ടറേറ്റ്

പി പി.നിതികൃഷ്ണയ്ക്ക് ഡോക്ടറേറ്റ്

കേരളാ സർവകലാശാലയിൽ നിന്നും "നെറ്റ്‌വർക്ക് മാർക്കറ്റിങ്ങും ഇന്ത്യയിലെ സംരംഭകത്വ വികസനത്തിൽ അതിന്റെ സ്വാധീനവും" എന്ന വിഷയത്തിൽ കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി പി.നിതികൃഷ്ണ നീലേശ്വരം ബങ്കളത്തെ പി പി കൃഷ്ണൻ (റിട്ട ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്), വി മീനാക്ഷി (റിട്ട സീനിയർ ടൈപ്പിസ്റ്റ്, മുൻസിഫ്

Local
വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി

വാര്‍ഡ് പുനര്‍വിഭജനം- ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനെതിരെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാര്‍ച്ച് ഏഴിന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പബ്ലിക് ഹിയറിങ് മാര്‍ച്ച് 15ലേക്ക് മാറ്റി. പരാതികളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍

Local
ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി

ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി

നീലേശ്വരം: കോട്ടക്കൽ വി.പി.എസ്.വി ആയുർവ്വേദ കോളേജിലെ പ്രൊഫസർ നീലേശ്വരം പൂവാലംകൈ സ്വദേശി ഡോ: ഇ.മുകേഷിന് പി.എച്ച്.ഡി ലഭിച്ചു. ' വിട്ടുമാറാത്ത നടുവേദനയിൽ ദഹന വ്യവസ്ഥിതിയുടെ പങ്കി' നെക്കുറിച്ചുള്ള ഗവേഷണത്തിനാണ് കാഞ്ചീപുരത്തെ എസ്‌.സി‌.എസ്‌.വി‌.എം.വി സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചത്. നീലേശ്വരത്തെ പരമ്പരാഗത ആയുർവ്വേദ കുടുംബത്തിൽ നിന്നുള്ള അദ്ദേഹം പ്രശസ്ത ആയുർവ്വേദ

Obituary
മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

മുള്ളൻപന്നി ഓടിക്കയറി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കണ്ണൂർ:കൊളച്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിലേക്ക് മുള്ളൻ പന്നി കയറിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണംവിട്ട മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊച്ചേരി പെട്രോൾ പമ്പിന് സമീപത്തെ ഇടച്ചേരിയൻ വിജയനാണ് (52) മരണപ്പെട്ടത്. ബുധൻ രാത്രി പത്തോടെകണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. വിജയൻ ഓടിച്ചു. പോകുകയായിരുന്ന ഓട്ടോയിൽ ഡ്രൈവറുടെ ഭാഗത്ത്

Local
കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം

കാസർകോട് ജില്ലയിലെ പാലക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി 27.02.2025 തീയ്യതി 16.00 മണി മുതല്‍ 28.02.2025 തീയ്യതി 08.00 മണി വരെ കാർക്കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പിറോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ

Obituary
ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി അന്തരിച്ചു

ചിറപ്പുറം പാലക്കാട്ടെ സി കല്ല്യാണി (73) അന്തരിച്ചു . ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ. മക്കൾ: പുഷ്പ, രതി. മരുമക്കൾ: കെ സനീഷ്, പ്രസന്നൻ (അരയി). സഹോദരങ്ങൾ : സി കാർത്ത്യായനി, രാജൻ വെളിച്ചപ്പാടൻ

Local
ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സൈലൻ്റ് സ്റ്റാറിൻ്റെ ഭാഗമായി ഫെബ്രുവരി മാസത്തെ പ്രൊജക്ടുമായ് ബന്ധപ്പെട്ട് ജെസിഐ നിലേശ്വരം എലൈറ്റ് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ ഓഫീസറായ തൈക്കടപ്പുറത്തെ ഷിബിനെ വസതിയിൽ വെച്ച് ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ്

Obituary
മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ അന്തരിച്ചു.

മടിക്കൈ പൂത്തക്കാലിലെ വി കുട്ട്യൻ (76) അന്തരിച്ചു. ഭാര്യ: കെ ലക്ഷ്മി. മക്കൾ: അനിത, അനീഷ്, പരേതനായ അനിൽകുമാർ. മരുമകൻ: ഷൈജു (ധർമ്മശാല).

error: Content is protected !!
n73