പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അഞ്ചു പവനും 10,000 രൂപയും കവർച്ച ചെയ്തു
കുമ്പള ആരിക്കടിയിൽ പ്രവാസിയുടെ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയും കവർച്ച ചെയ്തു. ആരിക്കാടിയിലെ സിദ്ദിഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സിദ്ദിഖിന്റെ ഭാര്യ നൂരിയും കുട്ടികളും വീട് പൂട്ടി ഇന്നലെ രാത്രി ആരിക്കാടി സലഫി പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയതായിരുന്നു ഇന്ന് പുലർച്ചെ നാലുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ