The Times of North

Breaking News!

അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി   ★  നീലേശ്വരം നിടുങ്കണ്ടയിലെ ചിരുത കുഞ്ഞി അന്തരിച്ചു

മഠത്തിൽ അപ്പുവിന്റെ മരുമകൾ ഭാരതി അന്തരിച്ചു

 

കയ്യൂർ രക്തസാക്ഷി മഠത്തിൽ അപ്പുവിന്റെ അനന്തിരവളാണ്. നീലേശ്വരം പള്ളിക്കര ചെമ്മാക്കരയിലെ മഠത്തിൽ ഭാരതി (87) അന്തരിച്ചു.

ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ കാരണവർ. മക്കൾ : എം ജയരാജൻ, എം പവിത്രൻ (പത്തനംതിട്ട), എം കനകാംബരൻ (അനുഗ്രഹ സ്റ്റുഡിയോ ചായ്യോത്ത്), എം വത്സല, എം വിനോദ് (മൈമൂൺ സ്റ്റുഡിയോ നീലേശ്വരം), എം സുഗന്ധി (ഒടയംചാൽ) പരേതനായ എം സുധാകരൻ. മരുമക്കൾ : ഭാനുമതി (വെള്ളൂർ), ഉഷ (മടക്കര ) ഷീജ ( പത്തനംതിട്ട ,ഗൾഫ് ) ഷീബ (പട്ടേന), ശ്രീധരൻ (മുക്കട), രജിത ( മേൽപ്പറമ്പ് ) മധു ( ഒടയൻ ചാൽ).

സംസ്കാരം വൈകീട്ട് 4 മണിക്ക് ചാത്തമത്ത് ശ്‌മശാനത്തിൽ

Read Previous

നീലേശ്വരത്തെ വ്യാപാരപ്രമുഖനായിരുന്ന എൻ വിശ്വനാഥ പ്രഭുവിന്റെ ഭാര്യ മീനാക്ഷി പ്രഭു അന്തരിച്ചു

Read Next

കണ്ണൂര്‍ ബോംബ് സ്‌ഫോടനം; അന്വേഷണത്തിന് പാനൂർ എ സി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രത്യക സംഘം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73