The Times of North

Breaking News!

പയ്യന്നൂരിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: പ്രസ് ഫോറം   ★  കാരക്കടവത്ത് തറവാട് സംഗമം സംഘടിപ്പിച്ചു   ★  ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു   ★  170ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ   ★  യുവതയുടെ കരുത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന് തറക്കല്ലിട്ടു   ★  കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്   ★  ലഹരിക്കെതിരെ ക്യാമ്പയിനുമായി കായികവകുപ്പ് : സംസ്ഥാനതല ഉദ്ഘാടനം കാസ‍ർകോട് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു   ★  കിനാനൂർ കാരിമൂലയിലെ ബാലൻ്റെ മകൾ അശ്വതി അന്തരിച്ചു   ★  യുവശക്തി കാലാവേദി വായനശാല& ഗ്രന്ഥാലയം 37 മത് വാർഷികം മെയ് 10 ന്   ★  ഭർതൃമതിയായ ആശുപത്രി ജീവനക്കാരി സഹപ്രവർത്തകൻ്റെ കൂടെ പോയി

Tag: news

Local
മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരു ചക്ര വാഹനം എടുത്തെറിഞ്ഞു. നിരവധി കർഷകരുടെ കാർഷിക വിളകൾക്കും ആനകൂട്ടം നാശനഷ്‌ടം വരുത്തി.വീടിനോട്‌ ചേർന്ന റോഡ് സൈഡിൽ പാർക്ക് ചെയ്‌ത വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ സ്‌കൂട്ടിയാണ് ആന

Local
അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി ഒളിച്ചോടി

അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ ബേഡഡുക്ക കൈരളി പാറയിലെ കെ സുരേഷിന്റെ ഭാര്യ സുനിത (34) യാണ് മകളുമായി ഒളിച്ചോടിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഭർത്താവ് സുരേഷ് പോലീസിൽ

Local
കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി

കോളേജിലേക്ക് ആണെന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി കാമുകന്റെ കൂടെ ഒളിച്ചോടി ഉദുമ പടിഞ്ഞാറെ അബൂബക്കർ സിദ്ദിഖിന്റെ മകൾ ഫാത്തിമത്ത് മുന സൽവ(21)യാണ് ഒളിച്ചോടിയത് കഴിഞ്ഞദിവസം രാവിലെ മംഗലാപുരത്തെപി എ കോളേജിലേക്ക് ആണെന്ന് പറഞ്ഞതാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് തിരിച്ചെത്താതത്തിനെ തുടർന്ന് പിതാവ് ബേക്കൽ

Obituary
കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി  അന്തരിച്ചു.

കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി അന്തരിച്ചു.

കാഞ്ഞങ്ങാട് കുശാൽ നഗറിലെ വലിയ വീട്ടിൽ നാരായണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ സി.മാധവൻ. മക്കൾ: ബേബി കെ (മുൻ കൗൺസിലർ, കാഞ്ഞങ്ങാട് നഗരസഭ), ശാരദ കെ, സുമതി കെ , പ്രഭാകരൻ, അനിത, ഉഷ, ഷാജി, ശ്രീജ. മരുമക്കൾ: ഭാസ്ക്കരൻ, രാജു (പുളിക്കാൻ), സുരേശൻ (കാഞ്ഞങ്ങാട് സൗത്ത്),

Kerala
തിരുവാഭരണം അടിച്ചുമാറ്റി മുക്കുപ ണ്ടം വെച്ച് മുങ്ങിയ പൂജാരി പിടിയിൽ

തിരുവാഭരണം അടിച്ചുമാറ്റി മുക്കുപ ണ്ടം വെച്ച് മുങ്ങിയ പൂജാരി പിടിയിൽ

ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം അടിച്ചുമാറ്റി പകരം മുക്കുമണ്ടം വെച്ച് മുങ്ങിയ പൂജാരി അറസ്റ്റിൽ . തിരൂന്നാവായ മങ്കുഴിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നും അഞ്ചു പവനോളം വരുന്ന തിരുവാഭരണം കളവ് ചെയ്തു മുങ്ങിയ ക്ഷേത്ര . ക്ഷേത്രത്തിലെ മുൻ പൂജാരിയ പാലക്കാട് നെന്മാറ സ്വദേശി മനക്കൽ ധനേഷ്(32) നെയാണ് തിരൂർ

Local
അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഏചൂർ മാച്ചേരിയിൽ 2 വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം ഉണ്ടായത്. സ്കൂൾ അവധിയായതിനാൽ കുളത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
രോഗിയായ അമ്മയെ  കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

രോഗിയായ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ചെറുപുഴയിൽ അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്. മകൻ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു ക്യാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Local
പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എസ്ഐയെയും ഡ്രൈവറെയും വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിനതടവും 90, 000 രൂപ പിഴയും

പോലീസ് ജീപ്പ് അടിച്ചു തകർത്ത് എ എസ് ഐ യെയും ഡ്രൈവറെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 16 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു.ബാര മീത്തൽ മാങ്ങാട്, കൂളിക്കുന്ന് കെ.എം. ഹൗസിൽ കെ എം മൊയ്തുവിന്റെ മകൻ കെ എം അഹമ്മദ് റാഷിദിനെ (31)യാണ് കാസർകോട്

National
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പയ്യന്നൂരിൽ പിടിയിലായി

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പയ്യന്നൂരിൽ പിടിയിലായി

പയ്യന്നൂര്‍: പെരുമ്പയിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിലായി. മംഗലാപുരം ഉപ്പിനങ്ങാടി സ്വദേശി അഷ്‌റഫലിയെയാണ് (26)ആണ് പയ്യന്നൂർ ക്രൈം സ്‌ക്വാഡ് കര്‍ണാടകത്തില്‍ നിന്നും പിടികൂടിയത്. പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ രൂപസാദൃശ്യമുള്ളതിനാലാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക

Local
വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

പയ്യന്നൂർ: വിദ്യാർത്ഥിനിയായ മകളെ കാണാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പോലീസ് കേസെടുത്തു. അന്നൂരിലെ 18കാരിയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 മണിക്കും വൈകുന്നേരം 4.30 മണിക്കുമിടയിലാണ് അന്നൂരിലെ വീട്ടിൽ നിന്നും കാണാതായതെന്ന പിതാവിന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

error: Content is protected !!
n73