കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ഒ. കുഞ്ഞിക്കോരൻ അന്തരിച്ചു.
പടന്നക്കാട്: മികച്ച കർഷകനും കേരള പൂരക്കളി അക്കാദമി ഗുരുപൂജ അവാർഡ് ജേതാവുമായ ഒ. കുഞ്ഞിക്കോരൻ (86) ഒഴിഞ്ഞവളപ്പിൽ അന്തരിച്ചു. ഒഴിഞ്ഞവളപ്പ് പ്രതിഭ ക്ലബ്ബിലെ നാടകനടനും പൊതു പ്രവർത്തകനുമായിരുന്നു. നീലേശ്വരം നാഗച്ചേരി ഭഗവതിസ്ഥാനത്തിന്റെ ആദ്യകാല ഭരണസമിതി അംഗമായിരുന്നു. ശവസംസ്കാരം ഒഴിഞ്ഞവളപ്പിലെ സമുദായ ശ്മശാനത്തിൽ നടന്നു. സഹോദരങ്ങൾ: ഒ. രാഘവൻ