The Times of North

Breaking News!

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിക്ക് തുടക്കമായി    ★  ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനത്തെ ആദരിച്ചു   ★  ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിന് 9 വർഷവും അമ്മയ്ക്ക് ഏഴ് വർഷവും കഠിനതടവും ഒരു ലക്ഷം വീതം പിഴയും   ★  ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞു മരിച്ചു   ★  കല്ലിങ്കാൽ സിറാജുൽ ഹുദാ മദ്രസ്സയുടെ നേതൃത്വത്തിൽ മിലാദ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.   ★  സ്വയം തൊഴിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു   ★  കിഴക്കൻ കൊഴുവൽ എൻ.എസ്. എസ് ഓണാഘോഷം സംഘടിപ്പിച്ചു.   ★  പയ്യന്നൂർ ഷോപ്രിക് സിൽ വൻ തീപിടുത്തം കോടികളുടെ നഷ്ടം   ★  സ്കോർപിയോ കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ   ★  വിശ്വകർമദിനം ആഘോഷിച്ചു 

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

അപകടമുണ്ടാക്കും എന്നറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാക്കാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം ചോയ്യംങ്കോട് കക്കോലിലെ സുനിത( 42)ക്കെതിരെയാണ് നീലേശ്വരം എസ് ഐ എം വി വിഷ്ണുപ്രസാദ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് വാഹന പരിശോധനയ്ക്കിടയിൽ ചായ്യോത്ത്‌ -കയ്യൂർ റോഡ് ജംഗ്ഷനിൽ വച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ പോലീസ് പിടികൂടിയത്.

Read Previous

കാറിൽ ഇരിക്കുകയായിരുന്ന യുവാവിനെ ആറംഗസംഘം കുത്തിപരിക്കേൽപ്പിച്ചു

Read Next

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!