The Times of North

Breaking News!

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്   ★  പീഡനശ്രമം; വിശ്വഹിന്ദു പരിഷത്ത് നേതാവ്‌ അറസ്റ്റിൽ   ★  ആലന്തട്ടയിലെ മേച്ചേരി കാർത്യായനി അന്തരിച്ചു.   ★  കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തിങ്കളാഴ്ച്ച തുടക്കമാവും   ★  വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യ; ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ   ★  അച്ചടക്ക ലംഘനം : ബിജെപിയിൽ നിന്നും പുറത്താക്കി   ★  ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് നൽകി   ★  നിറഞ്ഞ സദസിൽ പച്ചത്തെയ്യം   ★  പരപ്പ ബ്ലോക്കില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജിയോഗ്രഫിക്കല്‍ ലേണിംഗ് ലാബുകള്‍ സ്ഥാപിക്കും   ★  അഡ്വ: കെ പുരുഷോത്തമനെ അനുസ്മരിച്ചു

Tag: news

കെ ബാലകൃഷ്ണൻ നമ്പ്യാർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഒക്ടോബർ 20 ന് മാണിയാട്ട് വെച്ച് നടക്കും.

  ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന കെ ബാലകൃഷ്ണൻ നമ്പ്യാർ നിര്യാതനായിട്ട് നാലു വർഷം തികയുകയാണ്. അനുസ്മരണ സമ്മേളനവും മൂന്നാമത് കെ ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക സാഹിത്യപുരസ്കാരത്തിൻ്റെ ( 25 ,000 രൂപയും പ്രശസ്തിപത്രവും) സമർപ്പണവും 2024 ഒക്റ്റോബർ 20 ഞായർ വൈകുന്നേരം 2.30 ന് മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഓഡിറ്റോറിയത്തിൽ

GlobalMalayalee
“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

“സമർപ്പണം 2k24” ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു

കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "സമർപ്പണം 2k24" എന്ന സാംസ്കാരിക പരിപാടിയുടെ ബ്രൗഷർ ദുബായിൽ പ്രകാശനം ചെയ്തു. കുമ്പള പൗരാവലിയുടെ സഹകരണത്തോടെ ഒക്ടോബർ 19 ന് വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ റിട്ടേർഡ് എസ്.പി. ടി.പി. രഞ്ജിത്തിനെ

Obituary
ചെറുവത്തൂർ കൊമ്പംകുളത്തെ കാമ്പ്രത്ത് ശാന്ത അന്തരിച്ചു

ചെറുവത്തൂർ കൊമ്പംകുളത്തെ കാമ്പ്രത്ത് ശാന്ത അന്തരിച്ചു

ചെറുവത്തൂർ കൊമ്പംകുളത്തെ കാമ്പ്രത്ത് ശാന്ത (79) അന്തരിച്ചു.ഭർത്താവ്: പരേതനായ അത്തായി ബാലപൊതുവാൾ . മക്കൾ :സത്യൻ (റേഷൻ കട മുണ്ടകണ്ടം), സുമിത്രൻ (വിവേകാനന്ദ വിദ്യാലയം അരുണാചൽ പ്രദേശ് ). മരുമക്കൾ: അജിതകുമാരി (ചെറുവത്തൂർ), സീമ (പയ്യന്നൂർ). സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണ പൊതുവാൾ, കുഞ്ഞിരാമൻ (റേഷൻ കട പയ്യന്നൂർ ),

National
വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു; അനുശോചിച്ച് രാജ്യം

വ്യവസായ രംഗത്തെ അതികായൻ രത്തൻ ടാറ്റ അന്തരിച്ചു; അനുശോചിച്ച് രാജ്യം

  പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് പ്രമുഖർ.രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള ബിസിനസ്സ് നേതാവും അനുകമ്പയുള്ള മനുഷ്യനുമായിരുന്നെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ലോകവേദിയിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തിയ

Kerala
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: കെ സുരേന്ദ്രന്‍

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം: കെ സുരേന്ദ്രന്‍

ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാനുള്ള ആസൂത്രിതമായ നീക്കം നടക്കുന്നതായി സംശയമുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണ്. സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം. എന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു. വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല. ആദ്യ പിണറായി

Kerala
നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു

നടൻ ടി പി മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ഏറെ നാളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. താരംസംഘടനയായ അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി

Obituary
തോയമ്മലിലെ നാരായണി അന്തരിച്ചു

തോയമ്മലിലെ നാരായണി അന്തരിച്ചു

കാഞ്ഞങ്ങാട്: തോയമ്മല്‍ പുതിയ വീട്ടില്‍ പരേതനായ പി.വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ നാരായണി (കൊറപ്പാളു- 95) അന്തരിച്ചു. മക്കള്‍: ജനാര്‍ദ്ദനന്‍(ഗാര്‍ഡനര്‍), രാമചന്ദ്രന്‍(സിവില്‍ സപ്ലൈസ്), രമേശന്‍ (ഗള്‍ഫ് ), ഗീത, ലത(അങ്കണ്‍വാടി വര്‍ക്കര്‍), പവിത്രന്‍(ഗള്‍ഫ് ), ലീന. മരുമക്കള്‍: സുനന്ദ(റിട്ട. അങ്കണ്‍വാടി ഹെല്‍പ്പര്‍, പരവനടുക്കം), പരേതയായ ഓമന(റിട്ടേഡ് സിവില്‍ സപ്ലൈ

Obituary
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപതയിൽ മയിലാട്ടി പെട്രോൾ പമ്പിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പൊയിനാച്ചി മൊട്ടയിലെ മണികണ്ഠൻ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് അപകടം. ബേക്കലിലെ ജ്യൂസ് കടയിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കോടിച്ച മയിലാട്ടിയിലെ പ്രജ്വലിനെ(23) സാരമായ

Local
തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി പൊലീസ്

കണ്ണൂർ തളിപ്പറമ്പിൽ കാണാതായ പതിനാലുകാരനായി തെരച്ചിൽ ഊര്‍ജിതമാക്കി. പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ആര്യനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ആര്യൻ പോകാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. കാണാതുമ്പോള്‍ സ്കൂള്‍ യൂണിഫോം ആണ് ആര്യൻ ധരിച്ചിരുന്നത്.

Obituary
നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ(88)അന്തരിച്ചു. ഭർത്താവ് : പരേതനായ അഴിവാതുക്കൽ ചന്തു മക്കൾ :കർത്യായനി എ വി (അംബിക ഹോട്ടൽ നീലേശ്വരം), രാമകൃഷ്ണൻ എ വി, ശശിധരൻ എ വി (നേവൽ അക്കാദമി), സുനന്ദ (ഉദിനൂർ), രജനി എ വി (സിപിഐഎം പള്ളിക്കര സെന്റർ ബ്രാഞ്ചാംഗം), ചന്ദ്രിക എ

error: Content is protected !!
n73