The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Tag: new building

Local
ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.

ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.

  വിദ്യാഭ്യാസ മികവിൽ ജില്ലയിൽ പ്രഥമസ്ഥാനത്തുള്ള ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ, മാനേജ്മെൻ്റ് നിർമ്മിച്ച പുതിയ ഓഫീസ് ബ്ലോക്കിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.1976 ൽ സ്ഥാപിതമായ സ്കൂൾ അമ്പതിൻ്റെ നിറവിലെത്തി നിൽക്കുന്ന വേളയിൽ, സ്ഥാപക മാനേജറായ ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയിലാണ് പുതിയ കെട്ടിട ബ്ലോക്കും, പവലിയനും നിർമ്മിച്ചത്.

Local
നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ കെട്ടിടത്തിൽ ആദ്യ കൗൺസിൽ യോഗം തിങ്കളാഴ്ച

നീലേശ്വരം നഗരസഭയുടെ പുതിയ ഷോപ്പിംഗ് കോംപ്ലക്സിലെ പ്രഥമ കൗൺസിൽ യോഗം.ചെയർപേഴ്സൺ ടിവി ശാന്തയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടക്കും. കൗൺസിൽ യോഗത്തിൽ നാല് അജണ്ടകളാണ് ചർച്ചയ്ക്ക് വരിക. അതി ദാരിദ്രർക്കുള്ള മൈക്രോപ്ലാനിൽ വരുത്തിയ തിരുത്തൽ റിപ്പോർട്ട് അംഗീകരിക്കൽ, പുതിയ നഗരസഭ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡ്രോണിൽ ഷൂട്ട് ചെയ്യുന്നതിന് 17000 രൂപയും

error: Content is protected !!
n73