The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

Tag: money

Local
പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

പണം വെച്ച് ചീട്ടുകളി മൂന്നുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട് മുറിയനാവി മുണ്ടത്തോട് പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന മൂന്നുപേരെ ഹോസ്ദുർഗ് എസ് ഐ വി പി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 34020 രൂപയും പിടിച്ചെടുത്തു.ഇന്ന് പുലർച്ചെ 1. 10 ഓടെയാണ് മുണ്ടത്തോട് പോലീസ് സ്ഥലത്തുവെച്ച് പണം വെച്ച് ചീട്ടുകളിയായിരുന്ന പനത്തടിയിലെ പി എം

Local
കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട് നഗര മധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവനും ഒമ്പതിനായിരം രൂപയും കവർച്ച ചെയ്തു.

കാഞ്ഞങ്ങാട്ട് നഗരമധ്യത്തിലെ ക്വാർട്ടേഴ്സിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങളും ഒൻപതിനായിരം രൂപയും കവർച്ച ചെയ്തു. പുതിയ കോട്ട വേങ്ങച്ചേരി കോംപ്ലക്സ് സമീപത്തെ പള്ളിക്കാടത്ത്‌ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി വി റാബിയയുടെ മുറിയിൽ നിന്നുമാണ് പണവും സ്വർണ്ണവും കവർച്ച ചെയ്തത്.8 പവൻ തൂക്കം വരുന്ന മൂന്ന് വളകൾ മൂന്നര പവന്റെ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ അമ്പലത്തറ എസ് ഐ കെ ലതീഷും സംഘവും അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യക്ക് ബാളൂർ പഴയ ഏഴാംമയിൽ ബസ്റ്റോപ്പിന് പുറകുവശത്തെ പൊതുസ്ഥലത്ത് നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നവരാണ് പിടിയിലായത് കളിക്കളത്തിൽ നിന്നും 800 രൂപയും പിടിച്ചെടുത്തു.

Local
ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ മാർക്കറ്റിൽ നിക്ഷേപിച്ച വയോധികന്റെ 18ലക്ഷം രൂപ നഷ്ടമായി. കുമ്പള കോയിപ്പാടി പെർവാട്ടെ അരുണാലയത്തിൽ സഹദേവന്റെ (71 ) 18 ലക്ഷം രൂപയാണ് നഷ്ടമായത്. ടെലഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെയാണ് സഹദേവൻ മാർച്ച് 25 മുതൽ മെയ് 22 വരെയുള്ള ദിവസങ്ങളിൽ പലതവണകളിലായി 18 ലക്ഷം രൂപ നിക്ഷേപിച്ചത്.

Kerala
നിക്ഷേപിച്ചാൽ പണം പോകും: ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

നിക്ഷേപിച്ചാൽ പണം പോകും: ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണം കൂടിവരുകയാണ്. വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ ടെലിഗ്രാം ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും

error: Content is protected !!
n73