The Times of North

Breaking News!

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ 18 വയസുകാരിയെ അച്ഛൻ തല്ലിക്കൊന്നു   ★  അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.   ★  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പൊലീസ്   ★  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേർ പിടിയിൽ

പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചുപേരെ അമ്പലത്തറ എസ് ഐ കെ ലതീഷും സംഘവും അറസ്റ്റ് ചെയ്തു.

ഇന്നലെ സന്ധ്യക്ക് ബാളൂർ പഴയ ഏഴാംമയിൽ ബസ്റ്റോപ്പിന് പുറകുവശത്തെ പൊതുസ്ഥലത്ത് നിന്നും പണം വെച്ച് ചീട്ടു കളിക്കുകയായിരുന്നവരാണ് പിടിയിലായത് കളിക്കളത്തിൽ നിന്നും 800 രൂപയും പിടിച്ചെടുത്തു.

Read Previous

പട്ടേനയിലെ മനിയേരി വീട്ടിൽ ശ്രീദേവി അമ്മ ( 88 ) അന്തരിച്ചു

Read Next

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73