പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
കാസർകോട്:ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുകാരനെയും യുവാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സഹോദരങ്ങൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട് അരിച്ചെപ്പ് പുളിക്കാൽ ഹൗസിൽ സുരേഷിന്റെ മക്കളായ ജിഷ്ണു സുരേഷ്, വിഷ്ണു സുരേഷ് എന്നിവർക്ക് വേണ്ടിയാണ് പോലീസ് ലുക്ക് ഔട്ട്